Subscribe to our newsletter and get exclusive fact checking news everyweek
Thank you You are now subscribed to our newsletter
വിശ്വാസ് ന്യൂസ് ന്യൂ ദൽഹി ഒരിക്കൽക്കൂടി ഒരു കൃത്രിമ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാകുന്നു ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിത അംബാനിയെ തലകുനിച്ച് വണങ്ങുന്നതായി കാണുന്നു വിശ്വാസ് ന്യുസിന്റെ...
വിശ്വാസ് ന്യൂസ് ന്യൂ ദൽഹി കൊറോണ മഹാമാരിക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സാഹചര്യം അസ്വസ്ഥമാക്കാൻ ചില ആളുകൾ ശ്രമിക്കുന്നു ഒരു വാർത്താചാനലിൻറെ വ്യാജ സ്ക്രീൻഷോട്ട് സമൂഹമാധ്യമ...
ന്യുസ് ന്യു ദൽഹി മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി നൽകിയതായി പറയപ്പെടുന്ന സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് യൂസർമാർ ഒരു വാർത്ത കട്ടിംഗിനെ വൈറലാക്കുകയും ഇ വി എം ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ദില്ലിയിൽ കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇന്ത്യൻ റെയിൽവേയായാലും അഹമ്മദാബാദ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ചിത്രത്തിൽ പ്രധാനമന്ത്രി മോദിയെ മുകേഷ് നിത അംബാനിമാരോടൊത്തു ഒരു ആശുപത്രിയിൽ കാണാം ഈ ചിത്രം ഇപ്പോൾ...
ന്യൂഡൽഹി വിശ്വസ് ന്യൂസ് രാജ്യ തലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധത്തിനിടയിൽ ആർട്ടിക്കിൾ 370 35 എ എന്നിവ പുന സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ബാനറുള്ള ചിലരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ് കശ്മീരിനെ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് വെനസ്വേലയിലെ ആളുകൾ റോഡുകളിൽ കറൻസി എറിഞ്ഞുവെന്ന അവകാശവാദവുമായി ഒരു വൈറൽ ചിത്രം വീണ്ടും പങ്കിടപെടുന്നു അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഒരു യുദ്ധവിമാനത്തിന്റെ ചിത്രം വിവിധ സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നു ബാലകോട്ട് ആക്രമണത്തിൽ നാല് മരങ്ങളും ഒരു കാക്കയും കൊല്ലപ്പെട്ടുവെന്ന്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സംസ്കരിക്കുന്നതിന് മുമ്പ് മകളുടെ മൃതദേഹം കാണണമെന്ന് അഭ്യർത്ഥിച്ചതിന് ഹത്രാസ് ഇരയുടെ അമ്മയെ പോലീസ് മർദ്ദിച്ചുവെന്ന അവകാശവാദവുമായി പോലീസ് ഒരു സ്ത്രീയെ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഒരു ചിത്രം പങ്കിട്ട വൈറൽ പോസ്റ്റ് ചിത്രം കാലിഫോർണിയയിലെ കാട്ടുതീയുടെതാണെന്ന് അവകാശപ്പെടുന്നു അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി ചിത്രം...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിനുമുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഹിറ്റ്ലറുടെ ചിത്രത്തിന് മുന്നിൽ കൈകൾ കൂപ്പി തല കുനിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ജമ്മുവിൽ ബസ് അപകടത്തിൽ 16 അമർനാഥ് തീർഥാടകർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലാകുന്നു വിശ്വാസ് ന്യൂസ് അന്വേഷിച്ച് വൈറൽ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൊണ്ട് സൈനികർക്ക് മധുരപലഹാരം നൽകുന്നതായി കാണിക്കുന്നു പ്രധാനമന്ത്രിയുടെ ലേ സന്ദർശന വേളയിലാണ് വീഡിയോ...